ഉള്ളടക്കത്തിലേക്ക് പോകുക

The Wind സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Rocks and mountains rent by

1 വാക്യം · 55 വശങ്ങൾ

Rocks and mountains rent by സംബന്ധിച്ച വാക്യങ്ങൾ

  1. നീ പുറത്തു വന്നു പൎവ്വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്നു അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പൎവ്വതങ്ങളെ കീറി പാറകളെ തകൎത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.