The Wind സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: (Sowing,) of a course of sin
(Sowing,) of a course of sin സംബന്ധിച്ച വാക്യങ്ങൾ
അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.