The Sun സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Darkened at the crucifixion
Darkened at the crucifixion സംബന്ധിച്ച വാക്യങ്ങൾ
ഏകദേശം ആറാം മണി നേരമായപ്പോൾ സൂൎയ്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.