The Sun സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Shadow put back on the dial
Shadow put back on the dial സംബന്ധിച്ച വാക്യങ്ങൾ
അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂൎയ്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.