The Poor സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Rule not, with vigour
Rule not, with vigour സംബന്ധിച്ച വാക്യങ്ങൾ
നിന്റെ സഹോദരൻ ദരിദ്രനായ്തീൎന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.
അവനോടു കാഠിന്യം പ്രവൎത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.