Skip to content

The Poor സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Made by God

2 വാക്യങ്ങൾ · 92 വശങ്ങൾ

Made by God സംബന്ധിച്ച വാക്യങ്ങൾ

  1. അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.

  2. ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവൻ യഹോവ തന്നേ.