ഉള്ളടക്കത്തിലേക്ക് പോകുക

The Poor സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A proof of unbelief

3 വാക്യങ്ങൾ · 92 വശങ്ങൾ

A proof of unbelief സംബന്ധിച്ച വാക്യങ്ങൾ

  1. ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു:

  2. സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവൎക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?

  3. അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിൎജ്ജീവമാകുന്നു.