ഉള്ളടക്കത്തിലേക്ക് പോകുക

The Mercy of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Tender

3 വാക്യങ്ങൾ · 36 വശങ്ങൾ

Tender സംബന്ധിച്ച വാക്യങ്ങൾ

  1. യഹോവേ, നിന്റെ കരുണയും ദയയും ഓൎക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.

  2. അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.

  3. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവൎക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാൎഗ്ഗത്തിൽ നടത്തേണ്ടതിന്നു