The Mercy of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: High as heaven
High as heaven സംബന്ധിച്ച വാക്യങ്ങൾ
യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
ആകാശം ഭൂമിക്കുമീതെ ഉയൎന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.