The Mercy of God സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: With everlasting kindness
With everlasting kindness സംബന്ധിച്ച വാക്യങ്ങൾ
ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.