ഉള്ളടക്കത്തിലേക്ക് പോകുക

The Death of Christ സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Accompanied by supernatural signs

3 വാക്യങ്ങൾ · 19 വശങ്ങൾ

Accompanied by supernatural signs സംബന്ധിച്ച വാക്യങ്ങൾ

  1. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി;

  2. ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിൎത്തെഴുന്നേറ്റു

  3. അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലൎക്കും പ്രത്യക്ഷമായി.