ഉള്ളടക്കത്തിലേക്ക് പോകുക

Temptation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Evil associates, the instruments of

3 വാക്യങ്ങൾ · 52 വശങ്ങൾ

"Temptation" തിരയുക

Evil associates, the instruments of സംബന്ധിച്ച വാക്യങ്ങൾ

  1. മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.

  2. ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്ക്കൽ അഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ

  3. സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.