Temptation സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Sympathises with those under
Sympathises with those under സംബന്ധിച്ച വാക്യങ്ങൾ
നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സൎവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.