Sickness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By imposition of hands
By imposition of hands സംബന്ധിച്ച വാക്യങ്ങൾ
ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീൎയ്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.
അവൾ ക്ഷണത്തിൽ നിവിൎന്നു ദൈവത്തെ മഹത്വപ്പെടുത്തി.