Sickness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Exhibits his mercy in healing
Exhibits his mercy in healing സംബന്ധിച്ച വാക്യങ്ങൾ
അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.