Sickness സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: God's aid should be sought in
God's aid should be sought in സംബന്ധിച്ച വാക്യങ്ങൾ
ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനം പിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.