Shoes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Loosing of, for another a degrading office
Loosing of, for another a degrading office സംബന്ധിച്ച വാക്യങ്ങൾ
യേശു അവരോടു: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.
എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.