ഉള്ളടക്കത്തിലേക്ക് പോകുക

Shoes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: A man who refused to marry a deceased brother's wife disgraced by pulling off his shoes

2 വാക്യങ്ങൾ · 23 വശങ്ങൾ

A man who refused to marry a deceased brother's wife disgraced by pulling off his shoes സംബന്ധിച്ച വാക്യങ്ങൾ

  1. അവന്റെ സഹോദരന്റെ ഭാൎയ്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.

  2. ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും.