Shewbread സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Placed in the north side of the tabernacle
Placed in the north side of the tabernacle സംബന്ധിച്ച വാക്യങ്ങൾ
സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ.