Shewbread സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Placed on the table of shewbread
Placed on the table of shewbread സംബന്ധിച്ച വാക്യങ്ങൾ
സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.