Shewbread സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Directions for removing
Directions for removing സംബന്ധിച്ച വാക്യങ്ങൾ
കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.