ഉള്ളടക്കത്തിലേക്ക് പോകുക

Seed സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The burial of the body

3 വാക്യങ്ങൾ · 39 വശങ്ങൾ

The burial of the body സംബന്ധിച്ച വാക്യങ്ങൾ

  1. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.

  2. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;

  3. ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.