Seed സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Difference between, and the plant which grows from it, noticed
Difference between, and the plant which grows from it, noticed സംബന്ധിച്ച വാക്യങ്ങൾ
നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;
ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.