ഉള്ളടക്കത്തിലേക്ക് പോകുക

Seed സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Not to be mingled in sowing

2 വാക്യങ്ങൾ · 39 വശങ്ങൾ

Not to be mingled in sowing സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേൎക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലൎന്ന വസ്ത്രം ധരിക്കരുതു.

  2. നിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേൎന്നുപോകും.