Skip to content

Salutations സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: By kissing

2 വാക്യങ്ങൾ · 37 വശങ്ങൾ

By kissing സംബന്ധിച്ച വാക്യങ്ങൾ

  1. യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‌വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.

  2. ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.