Salutations സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The Lord bless thee
The Lord bless thee സംബന്ധിച്ച വാക്യങ്ങൾ
അപ്പോൾ ഇതാ, ബോവസ് ബേത്ത്ലേഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.