Prudence സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Suppress angry feelings
Suppress angry feelings സംബന്ധിച്ച വാക്യങ്ങൾ
ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
വിവേകബുദ്ധിയാൽ മനുഷ്യന്നു ദീൎഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.