Prudence സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Fails in times of perplexity
Fails in times of perplexity സംബന്ധിച്ച വാക്യങ്ങൾ
എദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?