Prudence സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Aged counsellors of Rehoboam
Aged counsellors of Rehoboam സംബന്ധിച്ച വാക്യങ്ങൾ
അതിന്നു അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.