ഉള്ളടക്കത്തിലേക്ക് പോകുക

Presents സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: To judges to secure a favourable hearing

2 വാക്യങ്ങൾ · 37 വശങ്ങൾ

To judges to secure a favourable hearing സംബന്ധിച്ച വാക്യങ്ങൾ

  1. ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

  2. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.