Presents സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Generally procured a favourable reception
Generally procured a favourable reception സംബന്ധിച്ച വാക്യങ്ങൾ
മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.