Peace സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Endeavour to have will all men
Endeavour to have will all men സംബന്ധിച്ച വാക്യങ്ങൾ
കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.
എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കൎത്താവിനെ കാണുകയില്ല.