Peace സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Hypocritically speak
Hypocritically speak സംബന്ധിച്ച വാക്യങ്ങൾ
ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.