Peace സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Seeking the peace of those with whom we dwell
Seeking the peace of those with whom we dwell സംബന്ധിച്ച വാക്യങ്ങൾ
ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാൎത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും.