Pardon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Blotting out transgression
Blotting out transgression സംബന്ധിച്ച വാക്യങ്ങൾ
ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.