Pardon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Praising God
Praising God സംബന്ധിച്ച വാക്യങ്ങൾ
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;