ഉള്ളടക്കത്തിലേക്ക് പോകുക

Pardon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: None without shedding of blood

2 വാക്യങ്ങൾ · 58 വശങ്ങൾ

None without shedding of blood സംബന്ധിച്ച വാക്യങ്ങൾ

  1. മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു.

  2. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.