Skip to content

Nineveh സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Great

2 വാക്യങ്ങൾ · 35 വശങ്ങൾ

Great സംബന്ധിച്ച വാക്യങ്ങൾ

  1. നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.

  2. നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.