ഉള്ളടക്കത്തിലേക്ക് പോകുക

Nachon സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Called also Chidon. Uzzah slain at the threshing floor of.

3 വാക്യങ്ങൾ · 1 വശം

Called also Chidon. Uzzah slain at the threshing floor of. സംബന്ധിച്ച വാക്യങ്ങൾ

  1. അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.

  2. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.

  3. അവർ കീദോൻകളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി.