Morning സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: The second part of the day at the creation
The second part of the day at the creation സംബന്ധിച്ച വാക്യങ്ങൾ
ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.