Morning സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Of the resurrection day
Of the resurrection day സംബന്ധിച്ച വാക്യങ്ങൾ
അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലൎച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാൎപ്പിടം.