Modern Samaria സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Situated between Judea and Galilee
Situated between Judea and Galilee സംബന്ധിച്ച വാക്യങ്ങൾ
അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമൎയ്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ
അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി.
അവൻ ശമൎയ്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.