ഉള്ളടക്കത്തിലേക്ക് പോകുക

Modern Samaria സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Their religion mixed with idolatry

2 വാക്യങ്ങൾ · 23 വശങ്ങൾ

Their religion mixed with idolatry സംബന്ധിച്ച വാക്യങ്ങൾ

  1. അങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

  2. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.