ഉള്ളടക്കത്തിലേക്ക് പോകുക

Ministers സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Preach the gospel to all

2 വാക്യങ്ങൾ · 118 വശങ്ങൾ

Preach the gospel to all സംബന്ധിച്ച വാക്യങ്ങൾ

  1. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

  2. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യൎത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുൎയ്യത്തോടെ അല്ലതാനും.