ഉള്ളടക്കത്തിലേക്ക് പോകുക

Ministers സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Not to despise them

2 വാക്യങ്ങൾ · 118 വശങ്ങൾ

Not to despise them സംബന്ധിച്ച വാക്യങ്ങൾ

  1. നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.

  2. ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിൎമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.