Ministers സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Woe to those who do not preach the gospel
Woe to those who do not preach the gospel സംബന്ധിച്ച വാക്യങ്ങൾ
ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിൎബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!