ഉള്ളടക്കത്തിലേക്ക് പോകുക

Language സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Followed receiving the gospel

3 വാക്യങ്ങൾ · 37 വശങ്ങൾ

Followed receiving the gospel സംബന്ധിച്ച വാക്യങ്ങൾ

  1. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.

  2. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ

  3. പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകൎന്നതു കണ്ടു വിസ്മയിച്ചു.