ഉള്ളടക്കത്തിലേക്ക് പോകുക

Language സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Ceased when the written Bible completed

3 വാക്യങ്ങൾ · 37 വശങ്ങൾ

Ceased when the written Bible completed സംബന്ധിച്ച വാക്യങ്ങൾ

  1. സ്നേഹം ഒരുനാളും ഉതിൎന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.

  2. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;

  3. പൂൎണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.