Canaanites സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Eleven nations, descended from Canaan
Eleven nations, descended from Canaan സംബന്ധിച്ച വാക്യങ്ങൾ
കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
യെബൂസ്യൻ, അമോൎയ്യൻ,
ഗിൎഗ്ഗശ്യൻ, ഹിവ്യൻ, അൎക്ക്യൻ, സീന്യൻ,
അൎവ്വാദ്യൻ, സെമാൎയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.
കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
കനാൻ തന്റെ ആദ്യജാതനായ സീദോൻ,
ഹേത്ത്, യെബൂസി, അമോരി,
ഗിൎഗ്ഗശി, ഹിവ്വി, അൎക്കി, സീനി, അൎവ്വാദി,
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.