Skip to content

Amariah സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: 1. Two Levites

4 വാക്യങ്ങൾ · 7 വശങ്ങൾ

1. Two Levites സംബന്ധിച്ച വാക്യങ്ങൾ

  1. മെരായോത്ത് അമൎയ്യാവെ ജനിപ്പിച്ചു;

  2. അവന്റെ മകൻ അമൎയ്യാവു; അവന്റെ മകൻ അഹീത്തൂബ്;

  3. ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമൎയ്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.

  4. ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമൎയ്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.